മൂസ നിര്യാതനായി

0

കോട്ടത്തറ :  വെണ്ണിയോട്  കണ്ടോത്ത് മൂസ  ( 65 ) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ :  മൊയ്തു ഫൈസി, സക്കീന, ബഷീർ.
മരുമക്കൾ :  റസിയ, ഷാഹുൽ ഹമീദ്  വാര്യാട്, മിസിരിയ്യ ബീവി.
സഹോദരങ്ങൾ : മമ്മു, കദീജ, അബ്ദുള്ള, നഫീസ, ജമീല, സൈനബ, ഇബ്രാഹിം, നൗഷാദ് ദാരിമി, ആയിഷ.



Post a Comment

0Comments
Post a Comment (0)
To Top