മഹിത നിര്യാതയായി,

0

മീനങ്ങാടി: കൽപ്പറ്റ KSFE ജീവനക്കാരിയായ പരേതനായ ബാലൻ്റെയും, മാളുവിൻ്റെയും മകൾ ആവയൽ കോളനിയിലെ മഹിത (31) നിര്യാതയായി. 
രഹിത, നിഖിത എന്നിവർ സഹോദരങ്ങളാണ്
സംസ്കാരം ഇന്ന് 2 മണിക്ക് കോളനി ശ്മശാനത്തിൽ

Post a Comment

0Comments
Post a Comment (0)
To Top