ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

0

ബഷീർ ദിനത്തിൽ കാക്കവയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബഷീറിന്റെ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.ഖദീജ ടീച്ചർ ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ചരിത്രം ഡോക്യു മെന്റേഷൻ,പോസ്റ്റർ നിർമ്മാണം, പതിപ്പ് പ്രകാശനം ചിത്രരചന മത്സരം എന്നിവയും നടത്തി.ധന്യ,ജയ്മ, ഡോ. കാർത്തിക,ദിയ, മാധവി, ദീപ കുമ്മങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0Comments
Post a Comment (0)
To Top