DCA 9 th ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

0



കാക്കവയൽ GHSS ൽ സ്കോൾ കേരള  DCA ( ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) 9-മത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിദ്യാർത്ഥികൾ , വീട്ടമ്മമാർ പൊതുജനങ്ങൾ തുടങ്ങി SSLC കഴിഞ്ഞ ആർക്കും ചേരാം. ഫീസ് 5300 രൂപ രണ്ട് തവണകളായി അടക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വൈത്തിരി താലൂക്കിൽ സർക്കാർ തിരഞ്ഞെടുത്ത അംഗീകൃത പഠന കേന്ദ്രമാണ്  GHSS കാക്കവയൽ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി പ്ലസ് ടു വിഭാഗം ഓഫിസിൽ ബന്ധപ്പെടുക.

Post a Comment

0Comments
Post a Comment (0)
To Top