Home ചരമം ശാന്തമ്മ നിര്യാതയായി ശാന്തമ്മ നിര്യാതയായി Author - Samad August 15, 2023 0 മീനങ്ങാടി: കിഴക്കേ മീനങ്ങാടി ആലപ്പാട്ട് മണി നായരുടെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽമക്കൾ: രാജേഷ് (കേരള ബാങ്ക് മീനങ്ങാടി) സജീഷ് (ലൈഫ് സ്റ്റോക് ഇൻസ്പെക്ടർ) സിന്ധുമരുമക്കൾ:സുരേഷ്, സജിത, ഹരിത Tags 16-08-2023ചരമം Facebook Twitter Whatsapp Newer Older