അച്ചൻകുഞ്ഞ്‌ നിര്യാതനായി

0

മീനങ്ങാടി: മീനങ്ങാടിയിലെ ആദ്യ കാല വ്യാപാരി (സ്റ്റാർ വാച്ച്) റാട്ടക്കുണ്ട് പനക്കശ്ശേരി കുര്യാക്കോസ് (അച്ചൻകുഞ്ഞ്) (78) നിര്യാതനായി. 
സംസ്കാരം 5മണിക്ക് ഈട്ടിക്കവല സെമിത്തേരിയിൽ ഭാര്യ :ഷീല 
മക്കൾ :ബോബി, ബിന്ദു 
മരുമക്കൾ : ഷാര ബോബി, രഞ്ജിത്ത്

Post a Comment

0Comments
Post a Comment (0)
To Top