റൂർക്കി ഐ.ഐ.ടി നിന്നും ആർക്കിടെക്ചറിൽ ഡോക്ടറേറ്റ് നേടിയ ടി.അഷ്‌ഫിന.

0

തിരുവനന്തപുരം :കോളജ് ഓഫ് എഞ്ചിനീറിങ്ങിൽ അസോസിയേറ്റ് പ്രൊഫസർ ആണ്.  തിരുവനന്തപുരം GHSS ജി.എച്ച്. എസ്.എസ് അയിരൂർപ്പാറയിലെ ഹയർ സെക്കൻസറി അധ്യാപകൻ വി.പി.അലിയുടെ ഭാര്യയും കൽപറ്റ തുർക്കി ഇബ്രാഹിമിന്റെയും  റിട്ടയേർഡ് അധ്യാപിക റുഖിയയുടെയും മകളുമാണ്. മക്കൾ : നൈറ നഹാൻ, ഐദിൻ അമാൻ.

Post a Comment

0Comments
Post a Comment (0)
To Top