സോജിൻ നിര്യാതനായി

0

മീനങ്ങാടി  പുല്ലുമല  കൊല്ലം പറമ്പിൽ  സാബുവിന്റെയും എലിസബത്തിൻ്റെയും മകൻ സോജിൻ (29)  നിര്യാതനായി.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്  മുൻ എൻ ആർ ഇ ജി എഞ്ചിനീയറാണ്. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വാളവയൽ സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ

Post a Comment

0Comments
Post a Comment (0)
To Top