ഡോക്ടറേറ്റ് നേടി

0

ബംഗളൂരു കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ എന്റമോളജിയിൽ  സ്വർണ മെഡലോടെ ഡോക്ടറേറ്റ് നേടി നീനു അഗസ്റ്റിൻ. ബംഗളൂരു ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ അഗ്രികൾച്ചറൽ ഇൻസെക്ട് റിസോഴ്‌സ് ബ്യൂറോയിലെ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം. മോഹന് കീഴിലായിരുന്നു ഗവേഷണം നടത്തിയത്. പുൽപള്ളി പാടിച്ചിറ കുളംപള്ളിൽ അഗസ്റ്റിന്റെയും ലീനയുടെയും മകളാണ്. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാല മാധ്യമപഠന വിഭാഗം അധ്യാപകൻ ഡോ. മെൽജോ തോമസ് കാരക്കുന്നേൽ ആണ് ഭർത്താവ്.

Post a Comment

0Comments
Post a Comment (0)
To Top