മറിയക്കുട്ടി നിര്യാതയായി

0

കുമ്പളേരി: ഈട്ടിക്കവല കുട്ടാട്ടുതോട്ടത്തിൽ K P അബ്രഹാമിന്റെ ഭാര്യ മറിയക്കുട്ടി (78)  നിര്യാതയായി.  സംസ്കാരം നാളെ (വെള്ളിയാഴ്ച ) രാവിലെ 9:00 ന് മീനങ്ങാടി സെന്റ് മേരീസ് സുനോറോ യാക്കോബായ പള്ളി സെമിത്തേരിയിൽ  മക്കൾ സജി , വിജി (ഷാർജ ) മരുമക്കൾ ജെൻസി , ജോഷില (ഷാർജ )

Post a Comment

0Comments
Post a Comment (0)
To Top