യുവാവ് മുങ്ങിമരിച്ചു

0


മാനന്തവാടി കുഴിനിലം ചെക്ക്ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി കൊല്ലം പറമ്പില്‍ മോളിയുടെ മകന്‍ ഗോഡ്‌വിന്‍ (20) ആണ് മരിച്ചത്.

Post a Comment

0Comments
Post a Comment (0)
To Top