തോമസ് നിര്യാതനായി

0


വെണ്ണിയോട് :കുറുമ്പാലക്കോട്ട
ഇടപ്പഴത്തിൽ തോമസ് (85) നിര്യാതനായി. ഭാര്യ: കരിമ്പനാൽ കുടുംബാംഗം ത്രേസ്യ. മക്കൾ : മാത്യു തോമസ്, സജി, മനോജ്‌, സിതാര, സിന്ധു. മരുമക്കൾ: അമ്പിളി, അനിത, സ്മിത, ബിജു സ്കറിയ, പ്രകാശ് ജോസ്.

Post a Comment

0Comments
Post a Comment (0)
To Top