ബഷീർ നിര്യാതനായി

0

പള്ളിക്കുന്ന്: മേലെ മൈലാടി കുന്നത്ത് ബഷീർ (54) അന്തരിച്ചു.
പരേതനായ മൂസയുടെയും ഖദീജയുടെയും മകനാണ്,
ഭാര്യ: റംല.
മക്കൾ: റഷീദ ഷെറിൻ, അലി അക്ബർ, സാബിത്ത്.
മരുമകൻ: നൗഫൽ സിദ്ദിഖ്.
സഹോദരി: ആയിശ.

Post a Comment

0Comments
Post a Comment (0)
To Top