ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി.

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി 26 ന് വൈകീട്ട് 6 മുതല്‍ 28 ന് വൈകീട്ട് 6 വരെയും വോട്ടണ്ണല്‍ ദിനമായ മാര്‍ച്ച് 1 ന് വൈകീട്ട് 6 വരെയും നഗരസഭ പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.
Tags

Post a Comment

0Comments
Post a Comment (0)
To Top