Home 21-02-2023 പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹാജരാകണം. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹാജരാകണം. Author - Samad February 21, 2023 0 കല്‍പ്പറ്റ നഗരസഭയിലെ 2019 ഡിസംബര്‍ 31 വരെയുളള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ഫെബ്രുവരി 27 നകം നഗരസഭ ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. Tags 21-02-2023 Facebook Twitter Whatsapp Newer Older