കൂടിയും കുറഞ്ഞും സ്വർണ്ണവില.

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 
കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.
ഒറ്റയടിക്ക് 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ശനിയാഴ്ച വര്‍ദ്ധിച്ചത്. 
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

 വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,680 രൂപയാണ് 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ ഉയര്‍ന്നിരിക്കുന്നു. ഇന്നത്തെ വിപണി വില 5210 രൂപയാണ്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4310 രൂപയാണ്. 

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ഫെബ്രുവരിയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില.

ഫെബ്രുവരി 1
ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 42,400 രൂപ.

ഫെബ്രുവരി 2
 ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നു. വിപണി വില 42,880 രൂപ.

ഫെബ്രുവരി 3
 ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ.

ഫെബ്രുവരി 4
ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ.

ഫെബ്രുവരി 5
 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,920 രൂപ.

ഫെബ്രുവരി 6
ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 42,120 രൂപ.

ഫെബ്രുവരി 7
ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 42,200 രൂപ.

ഫെബ്രുവരി 8
സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 42,200 രൂപ.

ഫെബ്രുവരി 9
ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 42,320 രൂപ.

ഫെബ്രുവരി 10
 ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ.

ഫെബ്രുവരി 11
ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 42,080 രൂപ.

ഫെബ്രുവരി 12
സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 42,080 രൂപ.


ഫെബ്രുവരി 13
ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ.

ഫെബ്രുവരി 14
 ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ.

ഫെബ്രുവരി 15
 സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,920 രൂപ.

ഫെബ്രുവരി 16
 ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ.

ഫെബ്രുവരി 17
ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ.

ഫെബ്രുവരി 18
 ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 41,760 രൂപ.

ഫെബ്രുവരി 19
സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,760 രൂപ.

ഫെബ്രുവരി 20
ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ.
Tags

Post a Comment

0Comments
Post a Comment (0)
To Top