ഗോത്ര സാരഥി: 11.64 കോടി അനുവദിച്ച്‌ ഉത്തരവ്

0

തിരുവനന്തപുരം: വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള 'ഗോത്ര സാരഥി' പദ്ധതി.
പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര സാരഥി പദ്ധതിക്ക് 2020 -21 വര്‍ഷത്തെ 11. 64 കോടി രൂപ ഉത്തരവ്. 

2020- 21 വര്‍ഷം മുതല്‍ തദേശ സ്ഥാപനങ്ങളുടെ ഉള്‍പ്പെടുത്തി പ്രോജക്‌ട് തയാറാക്കി പദ്ധതിക്ക് തുക വകയിരുത്തണമെന്ന് 2020 ഏപ്രില്‍ ഒന്നിന് ഉത്തരവിറക്കിയിരുന്നു. 

തദേശസ്ഥാപനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതിന് വാഹനങ്ങള്‍ക്ക് തുക അനുവദിക്കുന്നതിന് തടസം നേരിട്ടതായി പട്ടികവര്‍ഗ വകുപ്പ് 23 ജനുവരി 17ന് നല്‍കി. 

നടപ്പുവര്‍ഷം പദ്ധതി മുടക്കം കൂടാതെ നടപ്പിലാക്കുന്നതിനും പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കുന്നതിനും വകുപ്പിലെ പ്രോജക്‌ട് ഓഫീസര്‍ പദ്ധതി ആരംഭിച്ചിരുന്നു ഒന്നും അതിനായി തുക അനുവദിക്കണമെന്നും പട്ടികവര്‍ഗ ഡയറക്ടര്‍ അറിയിച്ചു. 

ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗോത്ര സാരഥി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ് തുക അനുവദിച്ചത്. 

പട്ടികവര്‍ഗ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
Tags

Post a Comment

0Comments
Post a Comment (0)
To Top