Home 06-03-2023 മാനന്തവാടിയിൽ ഹോട്ടലുകള്‍ അടച്ച് പ്രതിഷേധിക്കും. മാനന്തവാടിയിൽ ഹോട്ടലുകള്‍ അടച്ച് പ്രതിഷേധിക്കും. Author - Samad March 05, 2023 0 പാചക വാതക വിലവര്‍ധനവിനെതിരെ ഹോട്ടല്‍ ഉടമകളുടെ സമരം. ഇന്ന് വൈകിട്ട് 4 മുതല്‍ 5 വരെ ഹോട്ടലുകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മാനന്തവാടിയൂണിറ്റ്. Tags 06-03-2023 Facebook Twitter Whatsapp Newer Older