വൈത്തിരിയിൽ തോട്ടം തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു.

0
11 തൊഴിലാളികൾക്കാണ് കുത്തേറ്റത്.

രണ്ട് പേരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും 9 പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags

Post a Comment

0Comments
Post a Comment (0)
To Top