ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

0

മീനങ്ങാടി : പ്രതീക്ഷ ശ്രേയസ് സംഘവും ആഗ്രോസ്സ് കോളേജ് യൂണിയനും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഇ വിനയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ റീഫോം റിക്കവറി സെന്റർ ഡയറക്ടർ ഫാ: ബാബു, ഡീന തുടങ്ങിയവർ ക്ലാസെടുത്തു. മനു മീനങ്ങാടി, ജിബിൻ നൈനാൻ, ഹർഷ, പ്രാശോഭ്, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.
Tags

Post a Comment

0Comments
Post a Comment (0)
To Top