മുട്ടിൽ മാണ്ടാട് മലയിൽ തീപിടുത്തം

0

കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ജനവാസ മേഖലയോട് ചേർന്ന ഭാഗത്താണ് തീ പിടിച്ചത്.
Tags

Post a Comment

0Comments
Post a Comment (0)
To Top