മലപ്പുറം എം എസ് പി സ്പോർട്സ് അക്കാദമയിലേക്ക് ആൺകുട്ടികൾക്കുള്ള ഫുട്ബാൾ സെലക്ഷൻ ട്രയൽസ് വയനാട് ജില്ലയിൽ മാർച്ച് 5,6 തിയ്യതികളിൽ നടക്കുന്നു. 2017, 2018 വർഷങ്ങളിൽ ജനിച്ചവരും 2010, 2011 വർഷങ്ങളിൽ ജനിച്ചവർക്കുമാണ് സെലക്ഷൻ ലഭിക്കുക. മാർച്ച് 5 ഞായറാഴ്ച രാവിലെ 8 ന് വള്ളിയൂർക്കാവ് ക്ഷേത്ര ഗ്രൗണ്ടിലും, മാർച്ച് 6 രാവിലെ 8 മണിക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ് നടക്കുക. സെലക്ഷനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാവാണ്ടേതാണ്
