റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി കരിഞ്ഞ നിലയിൽ.

0

വെണ്ണിയോട്: റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. വലിയകുന്ന് വീട്ടിൽ രജിതയുടേതാണ് സ്കൂട്ടർ. രജിതയുടെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ റോഡരികിലാണ് പതിവായി സ്കൂട്ടർ നിർത്തിയിടുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്കൂട്ടർ കത്തിനശിച്ച നിലയിൽ കണ്ടത്. കമ്പളക്കാട് പോലിസിൽ പരാതി നൽകിയിരിക്കുകയാണ് രജിത
Tags

Post a Comment

0Comments
Post a Comment (0)
To Top