ദേശീയപാതയില്‍ ബത്തേരി മൂലങ്കാവ് 64ൽ വാഹനാപകടം: യുവാവ് മരിച്ചു.
കാവുമന്ദം കുണ്ടിലങ്ങാടി കണ്ണാടി ഹൗസില്‍ മനോജ് രാമന്‍ എന്ന മുഹമ്മദ് റാഹിന്‍ഷാ (36) ആണ് മരിച്ചത്.
വനംവകുപ്പിന്റെ ലോറി ആംബുലന്‍സില്‍, എതിര്‍ ദിശയില്‍ നിന്നുംവന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം.
സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
