ആസ്ത്മ, അലര്‍ജി, ചുമ, കഫക്കെട്ട്, സ്പെഷ്യൽ ഒ.പി

0


കൽപ്പറ്റ: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആസ്ത്മ, അലര്‍ജി, ചുമ, കഫക്കെട്ട്, കോവിഡാനന്തരം തുടര്‍ന്നുനില്‍ക്കുന്ന ശ്വാസകോശവൈഷമ്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഒ.പി വിഭാഗം എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കും. 

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക യോഗാപരിശീലനവും ലഭിക്കും. ഫോണ്‍: 04936 207455

Post a Comment

0Comments
Post a Comment (0)
To Top