ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വയനാട്
ചുരം ആറാം വളവിൽ ലോറി നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷാ ഭിത്തിയുടെ മുകളിലേക്ക് കയറിയത്.
ചുരം ആറാം വളവിൽ ലോറി നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷാ ഭിത്തിയുടെ മുകളിലേക്ക് കയറിയത്.
സുരക്ഷാഭിത്തി തകർത്ത ലോറിയുടെ മുൻ ഭാഗം കൊക്കയിലേക്ക് തളളി നിൽക്കുന്ന അവസ്ഥയിൽ ലോറി നിന്നതാണ് വലിയ ദുരന്തത്തിൽ നിന്നും ലോറിയിലുണ്ടായിരുന്നവർക്ക് രക്ഷയായത്