14 വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ച് രാഹുൽ ഗാന്ധി

0


ബാംഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. 2019 ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട കൽപറ്റ മുട്ടിൽ പഞ്ചായത്തിലുള്ള 14 കുടുംങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വിടുകൾ നിർമ്മിച്ച് നൽകിയത്.
Tags

Post a Comment

0Comments
Post a Comment (0)
To Top