മീനങ്ങാടിയിൽ വൈദ്യുതി മുടങ്ങും

0

മീനങ്ങാടി കെഎസ്ഇബി സെക്ഷൻ പരിധിയിൽ മീനങ്ങാടി ടൗണിൽ വൈദ്യുതി ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ 22-03-2023 ബുധനാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം ആറു വരെ മീനങ്ങാടി ടൗൺ, മാർക്കറ്റ്,  പി ബി എം ട്രാൻസ്ഫോർമറുകളിൽ പൂർണ്ണമായും BSNL, FCI ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
Tags

Post a Comment

0Comments
Post a Comment (0)
To Top