സുൽത്താൻ ബത്തേരി: ദേശീയപാത 766ല്‍ കല്ലൂര്‍ പാലത്തിന് സമീപം വാഹനാപകടത്തില്‍ ഇരുചക്രവാഹന യാത്രികന്‍ മരിച്ചു. സുല്‍ത്താന്‍ബത്തേരി കല്ലുവയല്‍ മൂത്തത്ത് വീട്ടില്‍ മുഹമ്മദ്ഷഹീബ്(31) ആണ് മരിച്ചത്.
ഷഹീബ് സഞ്ചരിച്ച ബുള്ളറ്റ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷഹീബ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് മോർച്ചറിയിൽ
