ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

0

09-03-2023


തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ താത്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച്‌ 10ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എസ്.എസ്.എല്‍.സി, എം.ബി.എ/ബി.ബി.എ/ഡിഗ്രി - സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ / ഇക്ണോമിക്സ് എന്നിവയാണ് യോഗ്യത. 12-ാം ക്ലാസ്/ ഡിപ്ലോമ തലത്തിലും അതിനുമുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ കഴിവുകളും അടിസ്ഥാന കമ്ബ്യൂട്ടറും പഠിച്ചിരിക്കണം.

Post a Comment

0Comments
Post a Comment (0)
To Top