മീനങ്ങാടി:-അക്ഷരമിത്ര വായനശാല നെല്ലിച്ചോടും നെഹ്റു യുവ കേന്ദ്ര വയനാടും സംയുക്തമായി സംഘടിപ്പിച്ച വയനാട് ജില്ല സ്പോർട്സ് മീറ്റ്...
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പരിപാടിക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ KE ആശംസ പറഞ്ഞു. വിജയികൾക്ക് ജില്ലാ കോഡിനേറ്റർ ഹരി സാർ, സമ്മാനവിതരണം നൽകി റാഷിദ് സി,ബിജു സി,അഖിലേഷ് വി എം,ദിലീപ് ജോർജ് എന്നിവർ നേതൃത്വം നൽകി.
