മീനങ്ങാടി: കൊളഗപ്പാറ
ഗവ: യുപി സ്കൂളിന്
2022--23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രിന്ററുകളുടെ കൈമാറ്റവും ,കുട്ടികളുടെ പഠന മികവിൻ്റെ
പ്രദർശനമായ പഠനോത്സവത്തിൻ്റെയും
ഉദ്ഘാടനം ഐ .സി .ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ബേബി വർഗീസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മോഹൻ, ഹെഡ്മാസ്റ്റർ ബിജു എം.ടി, പി.ടി.എ വൈസ് പ്രസിഡണ്ട് ശശി. ഇ. എസ്,
എസ്.ജി കമ്മിറ്റി അംഗം അരവിന്ദൻ മങ്ങാട്, എം.പി. ടി. എ. പ്രസിഡന്റ് സിനിശിവ എന്നിവർ സംസാരിച്ചു.
