Home KSEB വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങും Author - Samad March 02, 2023 0 മീനങ്ങാടി കെഎസ്ഇബി സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അമ്പലപ്പടി, കൃഷ്ണഗിരി, പാതിരിക്കവല, പാതിരിപ്പാലം, ഉജാല ഫാക്ടറി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും Tags 02-03-2023KSEB Facebook Twitter Whatsapp Newer Older