ബാവലി: വാഹന പരിശോധനക്കിടെ മൈസൂർ ഭാഗത്ത് നിന്ന് വന്ന KL 72 D 4752 KTM ഡ്യൂക്ക് ബൈക്ക് പരിശോധിച്ചതിൽ മാനന്തവാടി വില്ലേജിൽ കണിയാരം ദേശത്തു പൊട്ടുകുളത്ത് വീട്ടിൽ അനുരാഗ് P അശോകനെയാണ് അറസ്റ്റ് ചെയ്തത്.
പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ മുരുഗദാസ് A, IB പ്രിവന്റീവ് ഓഫീസർ വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് VK, അർജുൻ M, നിക്കോളാസ് ജോസ് എന്നിവരും ഉണ്ടായിരുന്നു.
