Home വയനാട് നെന്മേനി,തൊവരിമലയില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി നെന്മേനി,തൊവരിമലയില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി Author - Samad April 09, 2023 0 നെന്മേനി,തൊവരിമലയില്‍ ഭീതിപരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി.നാട്ടുകാരെ കാണിക്കാതെ കടുവയെ കൊണ്ടുപോകാന്‍ ശ്രമം.നാട്ടുകാരും വനപാലകരും തമ്മില്‍ വാക്കേറ്റം.പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. Tags 10-04-2023വയനാട് Facebook Twitter Whatsapp Newer Older