കാക്കവയൽ: കോലമ്പറ്റ കുണ്ടു കൊല്ലി വസന്തയുടെ മകൻ പ്രശാന്ത് (31) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 1.45 ഓടെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ പ്രശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു പുറത്തായിരുന്ന അമ്മ അകത്ത് വന്നപ്പോൾ മകൻ്റെ മുറി അടഞ്ഞ് കിടക്കുന്നതായി കണ്ട് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.
മീനങ്ങാടി പോലിസ് തുടർ നടപടികൾ ആരംഭിച്ചു.
