Home നിര്യാതനായി ജോലിക്കിടെ ഷോക്കേറ്റു മരിച്ചു ജോലിക്കിടെ ഷോക്കേറ്റു മരിച്ചു Author - Samad May 11, 2023 0 പടിഞ്ഞാറത്തറ കാപ്പികളം സ്വദേശി കുന്നത്ത് വീട്ടിൽ ലാലു,ബിന്ദു ദമ്പദികളുടെ മകൻ അഖിൽ കെ ലാൽ (29) ആണ് ജോലിക്കിടെ ഷോക്കേറ്റു മരിച്ചത്.ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.സഹോദരൻ അമൽ. Tags 11-05-2023നിര്യാതനായി Facebook Twitter Whatsapp Newer Older