സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു

0


മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരി മരിച്ചു. ബാംഗ്ലൂർ സ്വദേശിനിയായ ജുബീന താജ് (55) ആണ് മരിച്ചത്. 
രാവിലെ എട്ട് മണിയോടെ യായിരുന്നു അപകടം
കൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..


Post a Comment

0Comments
Post a Comment (0)
To Top