എസ്.പി.സി അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

0

മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങൾക്കായുള്ള ചതുർദിന അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ,        എ.എസ്.ഐ  പി. എം  സബിത , എ.ബി ശ്രീകല, ഷിജു വാഴവറ്റ, അനു മോൾ , അരവിന്ദൻ കനക, ടി. മഹേഷ് കുമാർ , റജീന ബക്കർ , അനാമിക അജയ് എന്നിവർ പ്രസംഗിച്ചു.  ' അയാം  ദ  സൊല്യൂഷൻ' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള ശിൽപശാലയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും.

Post a Comment

0Comments
Post a Comment (0)
To Top