പെരുമ്പാമ്പിനെ പിടികൂടി.

0

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കണ്ട പെരുമ്പാമ്പിനെ വെള്ളമുണ്ട ഫോറസ്റ്റ് അധികൃതർ പിടികൂടി ഉൾവനത്തിൽ തുറന്ന് വിട്ടു. 

രാത്രി പന്ത്രണ്ട് മണിയോടെ ചെറുകര, ആറ് വാളിന് സമീപം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥാനായ ജോസഫ് ഐ.യുടെ വീടിന് സമീപത്ത് വെച്ചാണ് മഞ്ചേരി ഷിബിയും കുടുംബവും തങ്ങളുടെ വാഹനത്തിന് മുന്നിലൂടെ പെരുമ്പാമ്പ് കടന്നു പോവുന്നത് കണ്ടത്.  ഏകദേശം പത്ത് അടി നീളമുള്ള പെരുമ്പാമ്പാണ് പിടിയിലായത്.

Post a Comment

0Comments
Post a Comment (0)
To Top