ഓട്ടോറിക്ഷയിടിച്ച് മൂന്നു വയസ്സുകാരിക്ക് പരിക്ക്

0

ഓട്ടോറിക്ഷയിടിച്ച് മൂന്നു വയസ്സുകാരിക്ക് പരിക്ക്

മേപ്പാടി: നിറുത്തിയിട്ട ഓട്ടോയിൽ നിന്നും റോഡിലേക്ക് ഓടിയ 3 വയസ്സുകാരി
 പള്ളിക്കവല ജയ്ഹിന്ദ് കോളനിയിലെ ലാവണ്യ സുരേന്ദ്രനാണ് ഓട്ടോയിടിച്ച് പരിക്കേറ്റത്.
കുട്ടിയെ പിടിക്കാനായി പുറകെ ഓടിയ ബന്ധുവായ തൃഷ്ണയും ഓട്ടോയിൽ തട്ടി റോഡിൽ വീണു. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം

Post a Comment

0Comments
Post a Comment (0)
To Top