നിർത്തിയിട്ട വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; ഒരാൾക്ക് പരിക്ക്

0


കൽപ്പറ്റ പുതിയ സ്റ്റാൻ്റിന് സമീപം നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് 4 വാഹനങ്ങൾ അപകടത്തിൽ പെട്ടു . ഗുഡ്സ് വാഹന ഡ്രൈവർ സുനിൽ കുമാറിന് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം

Post a Comment

0Comments
Post a Comment (0)
To Top