ചൂതുപാറ :കേരള കർഷക തൊഴിലാളി യൂണിയൻ പാലക്കമൂല വില്ലേജ് സമ്മേളനം ചൂതുപാറയിൽ നടന്നു.
സമ്മേളനം ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദാലി ' ഏരിയാ സെക്രട്ടറി വി വി.രാജൻ എം ആർ ശശിധരൻ വി.എ അബ്ബാസ് പി.വാസുദേവൻ പി.പി ജയൻ സജീവൻ, നാസർ എന്നിവർ സംസാരിച്ചു
ദീർഘകാലം KSKTU വിൻ്റെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ടി.കെ പരമേശ്വരനെ ചടങ്ങിൽ സുരേഷ് താളുർ പൊന്നാടയണിച്ച് ആദരിച്ചു . സമ്മേളനത്തിൽ നിന്നും 16 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡണ്ടായി ശുഭ ചൂതുപാറയെയും സെക്രട്ടറിയായി കെ മുഹമ്മദാലിയെയും തിരഞ്ഞെടുത്തു. .
