Home KSEB വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങും Author - Samad July 14, 2023 0 മീനങ്ങാടി കെഎസ്ഇബി സെക്ഷന് കീഴിലെ ഹോസ്പിറ്റൽ കുന്ന്, വേങ്ങൂർ, അത്തിനിലം, നെല്ലിച്ചോട് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പൂർണ്ണമായും, പന്നിമുണ്ട, തച്ചമ്പം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും Tags 14-07-2023KSEB Facebook Twitter Whatsapp Newer Older