ഓണാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമായി.

0

2023 ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എൻഡിപിഎസ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പിൻ്റെ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമായി. കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായാണ് പ്രവർത്തനം ആരംഭിച്ചത്. അബ്കാരി/എൻഡിപിഎസ്  എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം,വിൽപ്പന,കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കൺട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലോ  1800 425 2848 എന്ന ടോൾഫ്രീ നമ്പറിലേക്കോ താഴെപ്പറയുന്ന ഓഫീസർമാരുടെ മൊബൈൽ നമ്പറുകളിലേക്കോ ഓഫീസ് നമ്പറുകളിലേക്കോ വിളിച്ചറിയിക്കാവുന്നതാണെന്ന് വയനാട് എക്സൈസ് കമ്മീഷണർ അറിയിച്ചു.
1. എക്സൈസ് കൺട്രോൾ റൂം-04936288215 
2. എക്സൈസ് റെയിഞ്ച് ഓഫീസ്,മാനന്തവാടി -04935244923
3. എക്സൈസ് റെയിഞ്ച് ഓഫീസ്,കൽപ്പറ്റ-049362082230
4. എക്സൈസ് റെയിഞ്ച് ഓഫീസ്,സു.ബത്തേരി-04936-227227
5. എക്സൈസ് സർക്കിൾ ഓഫീസ്,മാനന്തവാടി -04935240012
6. എക്സൈസ് സർക്കിൾ ഓഫീസ്,കൽപ്പറ്റ-04936202219
7. എക്സൈസ് സർക്കിൾ ഓഫീസ്,സു.ബത്തേരി-04936248190
8. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്,വയനാട്-04936246180
എക്സൈസ് ഓഫീസർമാരുടെ മൊബൈൽ നമ്പറുകൾ
1. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ,വയനാട്-9447178064
2. അസി.എക്സൈസ് കമ്മീഷണർ.വയനാട്-9496002872
3. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്യൽ സ്ക്വാഡ്,വയനാട്-9400069666
4. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ,മാനന്തവാടി-9400069667
5. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ,കൽപ്പറ്റ-9400069663
6. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ,സു.ബത്തേരി-9400069665
7. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ,മാനന്തവാടി-9400069670
8. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ,കൽപ്പറ്റ-9400069668
9. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ,സു.ബത്തേരി-9400069669

Post a Comment

0Comments
Post a Comment (0)
To Top