മാനന്തവാടി എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും, മാനന്തവാടി തൃശ്ശിലേരി ബാവലി ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് 300 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി കൂരാച്ചുണ്ട് പാറേക്കാട്ടിൽ പി.എച്ച് റംഷാദ് (32)നെ അറസ്റ്റ് ചെയ്തു. തുടർ നടപടിക്കായി മാനന്തവാടി JFCM കോടതിയിൽ ഹാജരാക്കി
