ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു

0




തലപ്പുഴ: കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. 3 പേർക്ക് പരിക്കെന്ന് സൂചന. മക്കിമല സ്വദേശികളായ തേയില തൊഴിലാളികളാണ് മരിച്ചത്.

Post a Comment

0Comments
Post a Comment (0)
To Top