ദാസനക്കര കൂടല്‍ കടവ് ചെക്ക്ഡാമിന് സമീപം മീന്‍ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം സ്വദേശി നാസർ എന്നയാളാണ് മരിച്ചത്. മാനന്തവാടി ഫയർഫോഴ്സ് സേനാംഗങ്ങളും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു
മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവ് മുങ്ങി മരിച്ചു
August 04, 2023
0
