വൈദ്യുതി മുടങ്ങും

0

സുൽത്താൻ ബത്തേരി: 66 കെ വി സബ് സ്‌റ്റേഷനില്‍ പ്രധാന്യമേറിയ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ബത്തേരി ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന തിരുനെല്ലി, മൂലങ്കാവ്, നായ്‌ക്കെട്ടി, മുത്തങ്ങ, പുത്തന്‍കുന്ന്, ചീരാല്‍, നമ്പ്യാര്‍കുന്ന്, നൂല്‍പ്പുഴ എന്നിവിടങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.


Post a Comment

0Comments
Post a Comment (0)
To Top