അദ്നാൻ നിര്യാതനായി.

0


കാക്കവയൽ തെനേരി പുളിയാടൻകുന്നിൽ അബ്ദുറഹ്മാൻ്റെ മകൻ അദ്നാൻ ( 17) നിര്യാതനായി. കാക്കവയൽ ഗവ.ഹയർ സെക്കണ്ടറി + 2 വിദ്യാർത്ഥിയാണ്
ഖബറടക്കം പിന്നീട് തെനേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മരണത്തിൽ അനുശോചിച്ച് നാളെ കാക്കവയൽ  ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് അവധി

Post a Comment

0Comments
Post a Comment (0)
To Top